നീലക്കൊടുവേലി വളരുന്ന ഇല്ലിക്കല്‍ കല്ല് | Illikkal Kallu | Kottayam |



കോട്ടയം ജില്ലയുടെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ് ഇല്ലിക്കല്‍ കല്ല്. ഏകദേശം 4000 അടിയോളം ഉയരമുണ്ട് ഇല്ലിക്കല്‍ കല്ലിന്. സമുദ്ര നിരപ്പില്‍ നിന്നും 6000 അടിയോളം ഉയരത്തിലാണ് ഇവിടം സ്ഥിതി ചെയ്യുന്നത്. 

പ്രധാന കാഴ്ചകള്‍

മൂന്ന്‍ വലിയ പാറകള്‍ ചേര്‍ന്ന ഒരു കുന്നാണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. തണുത്ത അന്തരീക്ഷവും മാറി മാറി വരുന്ന കോടമഞ്ഞും ഈ പ്രദേശത്തിന്റെ സൌന്ദര്യം വര്‍ദ്ധിപ്പിക്കുന്നു. ഇല്ലിക്കല്‍ കല്ലിലെ സര്‍പ്പക്കല്ല് കൂടക്കല്ല് എന്നീ രണ്ടു കല്ലുകള്‍ കാഴ്ചക്കാരന്‍റെ ഭാവനക്കനുസരിച്ച് മറ്റ് രൂപങ്ങള്‍ പോലെയും തോന്നാറുണ്ട്.  

ചരിത്രം / വിശ്വാസം

ഇല്ലിക്കല്‍ കല്ലിലെ കുടക്കല്ലിനു മുകളില്‍ നീലക്കൊടുവേലി ഉണ്ട് എന്നൊരു വിശ്വസം ഈ പ്രദേശങ്ങളില്‍ ഉണ്ട്. 

വിനോദങ്ങള്‍

പാര്‍ക്കിങ് ഏരിയ മുതല്‍ മുകളിലേക്കുള്ള ദൂരം ജീപ്പില്‍ ഉള്ള സവാരി.. & Sightseeing

സമയക്രമം | Entry Time

രാവിലെ 8 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് ഇവിടെക്കുള്ള പ്രവേശന സമയം.

8 AM --->  6 PM

Entry Fee

  • Entry fee : 15/- Rs
  • Jeep Safari : 30/- Rs
  • Wedding Shoot : 1000/- Rs (per day)
  • Documentary : 1000/- Rs (per day)
  • Film Shoot : 5000/- Rs (per day)
  • helicam : 1000/- Rs (per day)

Parking fee 

  • Two & Three wheeler : 10/- Rs
  • Car & Jeep : 20/- Rs
  • Mini Bus : 50/- Rs

ദൂരം

  • കോട്ടയം ----> ഇല്ലിക്കല്‍ കല്ല്  : 40 KM
  • വാഗമണ്‍ ----> ഇല്ലിക്കല്‍ കല്ല്  : 30 KM 
  • ഈരാറ്റുപേട്ട ----> ഇല്ലിക്കല്‍ കല്ല്  : 20 KM 


Rating: 7/10 

Previous Post Next Post